161. സമുദ്രത്തില്‍ പതിക്കാത്ത പ്രമുഖ ഇന്ത്യന്‍ നദി
ലൂണി
162. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
163. കബനി ഏതിന്റെ പോഷകനദിയാണ്
കാവേരി
164. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
165. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
166. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്
പമ്പ
167. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
168. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
169. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍