111. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
112. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
113. ജെര്‍സോപ്പ വെള്ളച്ചാട്ടം ഏതു നദിയില്‍
ശരാവതി
114. ജോര്‍ദാന്‍ നദിയുടെ പതനം ഏതു കടലില്‍
ചാവുകടല്‍
115. ഏതു നദിയുടെ തീരത്താണ് പാറ്റ്‌ന
ഗംഗ
116. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
117. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന നദി
രാം ഗം ഗ
118. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
119. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാൾ
120. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്