101. പാകിസ്താന്റെ അലഹബാദ് എന്നറിയപ്പെടുന്ന മിത്താന്‍കോട്ട് ഏത് നദിയുടെ തീരത്ത്
സിന്ധു
102. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
103. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്
തപ്തി
104. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
105. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
106. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ഗോദാവരി
107. പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കലിബംഗന്‍ ഏ തു നദിയുടെ തീരത്താണ്
ഘക്ഷര്‍
108. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
109. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
110. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ