91. ഇന്ത്യന്‍ നദികളില്‍ ഏറ്റവും ജലസമ്പന്നമായത്
ബ്രഹ്മപുത്ര
92. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
93. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
94. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
95. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
96. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി
ഗോദാവരി
97. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
98. കൃഷ്ണരാജസാഗര്‍ ഡാം ഏത് നദിയിലാണ്
കാവേരി
99. എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
പമ്പ
100. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്