1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
ബ്രഹ്മപുത്ര
2. നിർദ്ദേശക തത്ത്വങ്ങളിൽ കൃഷ്ണരാജസാഗർ ഡാം ഏത് നദിയിലാണ്?
കാവേരി
3. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
4. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
5. പോച്ചമ്പാട് പദ്ധതി ഏതു നദിയിലാണ്
ഗോദാവരി
6. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്‍സിരി.
7. കല്‍പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
8. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ
9. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി
സിന്ധു
10. ഋഷികേശില്‍വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി
ചന്ദ്രഭാഗ