Questions from ജീവവർഗ്ഗങ്ങൾ

81. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്ര വര്‍ത്തി

ഔറംഗസീബ്

82. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി

നോസ്ട്രാഡ്മസ്

83. ഭൂമിയില്‍ ഇതുവരെ ഉണ്ടാ യിട്ടുള്ളവയില്‍ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗിലം

84. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

85. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

86. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

87. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

88. ഹസാരിബാഗ് വന്യജീവി സംരക്ഷണ കേന്ദ്രം ഏതു സംസ്ഥാന ത്താണ

ജാര്‍ഖണ്ഡ്

89. ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി

90. പാവോ ക്രിസ്റ്റാറ്റസ് ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ്

മയിൽ

Visitor-3091

Register / Login