Questions from ജീവവർഗ്ഗങ്ങൾ

61. ഭൂമിയില്‍ ഇതുവരെ ഉണ്ടാ യിട്ടുള്ളവയില്‍ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗിലം

62. കിയോലാദിയോ പക്ഷി സങ്കേതം എവിടെയാണ്

ഭരത്പൂര്‍

63. ആന്ത്രാക്‌സിനു കാരണമായ അണുജീവി

ബാക്ടീരിയ

64. പ്രവാചകത്വം ലഭിച്ചശേഷം മുഹമ്മദ് നബി എത്ര വര്‍ഷമാണ് ജീവിച്ചിരുന്നത്

23

65. ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷി

ആര്‍ടിക് ടേണ്‍

66. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

67. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

68. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി

മുതല

69. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി

ഒട്ടകപ്പക്ഷി

70. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

Visitor-3334

Register / Login