Back to Home
Showing 101-125 of 148 results

101. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി
തിമിംഗിലം
102. ഏറ്റവും വലിയ കണ്ണുള്ള ജീവി
ഭീമൻ കണവ
103. ശലഭത്തിന്റെ ജീവിതചക്രത്തിൽ എത്ര ഘട്ടങ്ങളുണ്ട്?
4
104. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?
പാമ്പ്
105. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി
ജിറാഫ്
106. ഏറ്റവും കൂടുതൽ പാലുള്ള ജീവി
തിമിംഗിലം
107. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി
നോസ്ട്രാഡ്മസ്
108. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി
പല്ലി
109. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി
തിമിംഗിലം
110. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി
ജയന്റ് സാലമാന്റർ
111. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
ജിംനോസ്‌പേംസ്
112. ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി
നീല ത്തിമിംഗിലം
113. തൃഷ്ണ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്ത്
ത്രിപുര
114. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി
നീലത്തിമിംഗി ലം
115. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്
ഒറീസ
116. മറ്റു ജീവികള്‍ ഉണ്ടാക്കുന്ന മാളത്തില്‍ ജീവിക്കുന്ന ജീവി
പാ മ്പ്
117. വാരിയെല്ലുകള്‍ ഏറ്റവും കൂടുതലുള്ള ജീവി
പാമ്പ്
118. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി
തേള്‍
119. ഹസാരിബാഗ് വന്യജീവി സംരക്ഷണ കേന്ദ്രം ഏതു സംസ്ഥാന ത്താണ
ജാര്‍ഖണ്ഡ്
120. ഏത് ജീവിയുടെ മസ്തിഷ്‌കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ്‍ കാണപ്പെടുന്നത്?
ഒക്‌ടോപ്പസ്
121. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്
മ നുഷ്യന്‍
122. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്ര വര്‍ത്തി
ഔറംഗസീബ്
123. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി
ആന
124. ഏറ്റവും വലിയ കടല്‍ ജീവി
നീലത്തിമിംഗിലം
125. ജീവിതത്തില്‍ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടു ക്കാന്‍ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്താലാണ
ഹരിശ്ചന്ദ്രന്‍

Start Your Journey!