Questions from ജീവവർഗ്ഗങ്ങൾ

141. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

142. ചെവി ഉപയോഗിച്ച് ഇരുട്ടില്‍ മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന ജീവി

വവ്വാല്‍

143. രാത്രിയില്‍ മുട്ടയ്ക്ക് ആണ്‍പക്ഷി അടയിരിക്കുന്ന വിഭാഗം

ഒട്ട കപ്പക്ഷി

144. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

145. യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകള്‍മാത്രം തിന്നു ജീവിക്കുന്ന ജീവി

കൊവാല

146. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്

സമുദ്ര ഗുപ്തൻ

147. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

148. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3582

Register / Login