Questions from ജീവവർഗ്ഗങ്ങൾ

111. ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി

സ്വിഫ്റ്റ്

112. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

113. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?

ഭരത്പൂര്‍ പക്ഷിസങ്കേതം(ഘാനാ നാഷ്ണല്‍ പാര്‍ക്ക്)

114. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോ സാപിയന്‍സ്

മ നുഷ്യന്‍

115. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി

തേള്‍

116. ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി

ആഫ്രിക്കന്‍ ആന

117. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിൻ

118. ഏറ്റവും വലിപ്പം കൂടിയ ശിശുവിനെ പ്രസവിക്കുന്ന ജീവി

നീലത്തിമിംഗിലം

119. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്

വയനാട് ജില്ലയില്‍.

120. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് ?

അരിസ്റ്റോട്ടില്‍

Visitor-3831

Register / Login