Questions from ജീവവർഗ്ഗങ്ങൾ

91. സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീ ഹ്യത്താല്‍ പ്രശസ്തമായ പക്ഷി

ഫീനിക്‌സ്

92. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍

93. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയ പേര്

നെല്ലിക്കാംപെട്ടി

94. ശത്രുക്കളിൽനിന്ന് വാൽമുറിച്ച് രക്ഷപ്പെടുന്ന ജീവി

പല്ലി

95. ഏറ്റവും വലിയ മഞ്ഞക്കരുവുള്ള മുട്ടയിടുന്ന പക്ഷി

ഒട്ടകപ്പക്ഷി

96. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

97. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

98. ഝങ്കാരപ്പക്ഷി(ഹമ്മിംഗ ബേര്‍ഡ)കളുടെ നാട് എന്നറിയപ്പെടുന്ന ത്

ട്രിനിഡാഡ്

99. തലയില്‍ ഹൃദയമുള്ള ജീവി

കൊഞ്ച്

100. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?

ഭരത്പൂര്‍ പക്ഷിസങ്കേതം(ഘാനാ നാഷ്ണല്‍ പാര്‍ക്ക്)

Visitor-3117

Register / Login