Questions from കായികം

71. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം

മഞ്ഞ

72. എത്രാമത്തെ വിന്റര്‍ ഒളിമ്പിക്‌സാണ് 2014 ലേത്

22

73. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?

ഷുഗർലോഫ്.

74. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി

ജെ.ബി.കൊണോ ലി

75. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റര്‍

രാഹുല്‍ ദ്രാവിഡ്

76. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍

സി.കെ.നായി ഡു

77. ഒളിമ്പിക്സ്സിൽ (1900) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ

നോർമൻ പ്രിറ്റച്ചാർഡ്

78. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം

7

79. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം

മെൽബൺ (1956)

80. ക്രിക്കറ്റ് പിച്ചിന്റെ വീതി

3.05 മീ.

Visitor-3764

Register / Login