Questions from കായികം

41. ഹോക്കി ഗ്രൗണ്ടിന്റെ നീളം

91.4 മീ.

42. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?

ഷുഗർലോഫ്.

43. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?

ആറ്.

44. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും

45. ഒളിമ്പിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത

പി ടി ഉഷ

46. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം

ഷട്ടിങ്

47. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി

സി.കെ.ലക്ഷ്മണൻ

48. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം

മെൽബൺ (1956)

49. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി

ജെ.ബി.കൊണോ ലി

50. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത

പി.ടി.ഉഷ

Visitor-3393

Register / Login