91. ഒളിമ്പിക് വേദി നിശ്ചയിക്കുന്നത്?
ഇന്റര്‍നാഷണല്‍ ഒളിമ്പിക് ക മ്മിറ്റി
92. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
93. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍
സി.കെ.നായി ഡു
94. ഒളിമ്പിക്‌സിനു വേദിയായ ആദ്യ ഏഷ്യന്‍ നഗരം
ടോക്കിയോ (1964)
95. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
96. ഒളിമ്പിക്‌സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത
ഷൈനി വില്‍സണ്‍
97. എത്ര വർഷം കൂടുമ്പോളാണ് ഏഷ്യ ൻ ഗെയിംസ് നടക്കുന്നത്
4
98. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
99. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്
ചാള്‍സ് ബെന്നര്‍മാന്‍ (ഓസ്‌ട്രേലിയ)
100. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം
മഞ്ഞ