1. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി
2. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍(1952) മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍
കെ.ഡി.യാദവ്
3. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്
4. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്‍മിതനായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍
അനില്‍ കുംബ്ലെ
5. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയില്‍ സ്വര്‍ണം ലഭിച്ച വര്‍ഷം
1928
6. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
7. ഏറ്റവും ഉയരത്തിൽവച്ചു നടന്ന ഒളിമ്പിക്സ് എവിടെ ?.
മെക്സസിക്കോ സിറ്റി
8. ഒളിമ്പിക് മെഡല്‍നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്‍ണം മല്ലേശ്വരി
9. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
10. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്
ചാള്‍സ് ബെന്നര്‍മാന്‍ (ഓസ്‌ട്രേലിയ)