61. വര്‍ണാന്ധത ഏതു തരം രോഗത്തിന് ഉദാഹരണമാണ്?
പാരമ്പര്യരോഗം
62. ഏതു രോഗികള്‍ക്കാണ് റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത്
ക്യാന്‍സര്‍
63. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
64. ഏറ്റവും സാധാരണമായ വൈറസ് രോഗം
ജലദോഷം
65. ഇതായ്ഇതായ് രോഗമുണ്ടാകുന്നത് ഏതു ലോഹത്തിന്റെ മലി നീകരണം മൂലമാണ്
കാഡ്മിയം
66. ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി ഏതു രോഗത്തിനുള്ളതാണ്
അതിസാരം
67. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലെ ആരോഗ്യ വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്ന വനിത?
ആനി മസ്ക്രീന്‍
68. മിനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
നാഡികളെ
69. .ഏതു രോഗത്തിന്റെ ചികില്‍സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉ പയോഗിക്കുന്നത്
ടൈഫോയ്ഡ്
70. രക്തം കട്ടപിടിക്കാത്ത, പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്ന പാരമ്പര്യരോഗം ഏത്?
ഹീമോഫീലിയ