121. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
122. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?
ചിക്കന്‍പോക്സ്
123. രോഗികള്‍ക്ക് അസാധാരണമായ ഓര്‍മ്മക്കുറവുണ്ടാക്കുന്ന രോഗമേത്?
അള്‍ഷിമേഴ്‌സ
124. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
125. ഏറ്റവും സാധാരണമായ കരള്‍ രോഗം
മഞ്ഞപ്പിത്തം
126. ഇരുമ്പിന്റെ അംശംകലര്‍ന്ന ഭക്ഷണം ശരിയായ അളവില്‍ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?
വിളര്‍ച്ച (അനീമിയ)
127. സാര്‍സ് രോഗം ബാധിക്കുന്ന അവയവം
ശ്വാസകോശം
128. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാൻ
129. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?
2014 മാര്‍ച്ച് 27
130. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ