31. പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാ ശാല
കൊളംബിയ
32. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969
33. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്
വാൾട്ട് ഡിസ്നി (26)
34. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി
35. ഇരുനൂറ്റി അന്പതിലധികം പുരസ്കാരങ്ങള്ക്ക് അര്ഹനായ ലോക നേതാവ് ?
നെല്സന് മണ്ടേല
36. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ