21. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
22. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
23. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
24. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് ?
നെല്‍സന്‍ മണ്ടേല
25. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ
26. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി
27. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
28. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
29. ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടി രിക്കുന്നു
പത്ര പ്രവർത്തനം
30. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ