1. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
2. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം
3. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
4. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്‍ക്ക്
ദേവികാറാണി
5. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്
വാൾട്ട് ഡിസ്നി (26)
6. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
7. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
എം.ടി. വാസുദേവൻനായർ
8. എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു
ബാലാമണി അമ്മ
9. 2016ല്‍ ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് ലഭിച്ച ബെസ്വാദ വിൽസൺ സ്ഥാപിച്ച സംഘടന?
സഫായ് കർമാചാരി അന്തോളൻ
10. ആറ്റൂർ രവിവർമ്മ സാഹിത്യ പുരസ്കാരം ആദ്യ ജേതാവ്?
ശൂരനാട് കുഞ്ഞൻപിള്ള