Questions from അപരനാമങ്ങൾ

281. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ജിബ്രാള്‍ട്ടര്‍

282. പാവങ്ങളുടെ മൽസ്യം എന്നറിയപ്പെടുന്നത്

ചാള

283. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്

ബാംഗ്ലൂര്‍

284. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത

കേണല്‍ ഗോ ദവര്‍മരാജ

285. മറാത്താ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

286. കമ്യുണിസത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന ദാസ് ക്യാപി റ്റല്‍ പ്രസിദ്ധീകരിച്ച വര്‍ഷം

1867

287. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്

ബ്രഹ്മപുത്ര

288. 'മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്ന മലയാളി വനിത?

ടെസി തോമസ്

289. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്

ലാല ലജ്പത് റോയ്

290. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി

യമുന

Visitor-3082

Register / Login