Questions from അപരനാമങ്ങൾ

211. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്?

മാസിഡോണിയ

212. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?

കുട്ടനാട്

213. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപ്പച്ച

214. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?

മാങ്കോസ്റ്റിൻ

215. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത്

ടൈറ്റന്‍

216. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്?

മുംബൈ

217. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

218. ലാറ്റിന്‍ അമേരിക്ക അഥവാ തെക്കേഅമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

ബ്യൂണസ് അയേഴ്സ്.

219. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?

ഏത്തപ്പഴം

220. ആന്ധാ പ്രദേശിന്റെ ശിൽപി എന്നറിയപ്പെടുന്നത്

പോറ്റി ശ്രീ രാമലു

Visitor-3882

Register / Login