Questions from അപരനാമങ്ങൾ

181. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

182. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖലൈ

183. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ചിത്രകാരന്‍

റംബ്രാന്‍ഡ്

184. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

185. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

186. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്

ബ്രഹ്മപുത്ര

187. 'ആയിരക്കണക്കിന് തടാകങ്ങളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിന്‍ലന്‍ഡ്

188. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ആമുഖം

189. ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം

അസം

190. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

Visitor-3388

Register / Login