81. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
82. ഭ്രംശതാഴ്‌വരയിലൂടെ ഒഴുകുന്ന ഇന്ത്യന്‍ നദികള്‍
നര്‍മദ, തപ്തി
83. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
84. ശിവഗിരിയില്‍ നിന്നുല്‍ഭവിക്കുന്ന നദി
പെരിയാര്‍
85. ഥാർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി
86. കബനി ഏതിന്റെ പോഷകനദിയാണ്
കാവേരി
87. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
88. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ
89. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
90. പാകിസ്താനിലെ ഏറ്റവും വലിയ നദി
സിന്ധു