161. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി
ഗോദാവരി
162. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
163. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
സുബന്‍സിരി.
164. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
165. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
166. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
167. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
168. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
169. ഏറ്റവും കൂടുതൽ കൈവഴിയുള്ള നദി
ആമസോൺ