131. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
132. ഫറാക്കാ ബാരേജ് ഏതു നദിയിലാണ്
ഗംഗ
133. ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?
ബ്രഹ്മപുത്ര.
134. നിർദ്ദേശക തത്ത്വങ്ങളിൽ കൃഷ്ണരാജസാഗർ ഡാം ഏത് നദിയിലാണ്?
കാവേരി
135. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
136. ശതവാഹന വംശത്തിന്റെ തലസ്ഥാന മായിരുന്ന പ്രതിഷ്ഠാൻ ഏതു നദിയുടെ തീരത്താണ്
ഗോദാവരി
137. ജയക്‌വാടി പദ്ധതി ഏത് നദിയിലാണ്
ഗോദാവരി
138. സൈലൻവാലിയിലുടെ ഒഴുകുന്ന നദി
കുന്തിപ്പുഴ
139. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര്‍ 19
140. വാഷിങ്ടണ്‍ നഗരം ഏത് നദിയുടെ തീരത്താണ്
പോട്ടോമാക്