121. എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
പമ്പ
122. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
123. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
124. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
ഗംഗ
125. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
126. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്
പമ്പ
127. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
128. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
129. പഞ്ചാബിലെ നദികളിൽ ഏറ്റവും വലുത്
സത് ല ജ്
130. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര്‍ 19