111. ബുഡാപെസ്റ്റ്ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഡാനൂബ്, ഹംഗറി
112. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി
ഗോദാവരി
113. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
114. അസമിലെ ഏറ്റവും നീളം കൂടിയ നദി
ബ്രഹ്മപുത്ര
115. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്
ബ്രഹ്മപുത്ര
116. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
117. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
118. ഋഷികേശില്‍വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി
ചന്ദ്രഭാഗ
119. ശതവാഹന വംശത്തിന്റെ തലസ്ഥാന മായിരുന്ന പ്രതിഷ്ഠാൻ ഏതു നദിയുടെ തീരത്താണ്
ഗോദാവരി
120. ജയക്‌വാടി പദ്ധതി ഏത് നദിയിലാണ്
ഗോദാവരി