91. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
92. ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളത്
ഗോദാവരി
93. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി.
പമ്പ
94. ശബരിഗിരി പദ്ധതി ഏതു നദിയില്‍
പമ്പ
95. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്‍
96. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
97. പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കലിബംഗന്‍ ഏ തു നദിയുടെ തീരത്താണ്
ഘക്ഷര്‍
98. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
99. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
100. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ