Questions from ജീവവർഗ്ഗങ്ങൾ

81. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

82. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

83. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്

നീലത്തിമിംഗിലം

84. ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്‌കമുള്ള ജീവി

നീലത്തിമിംഗി ലം

85. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

86. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

87. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി

പെന്‍ഗ്വിന്‍

88. ആമകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി

മുതല

89. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?

ഭരത്പൂര്‍ പക്ഷിസങ്കേതം(ഘാനാ നാഷ്ണല്‍ പാര്‍ക്ക്)

90. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ

ലാറ്റിൻ

Visitor-3969

Register / Login