Questions from ജീവവർഗ്ഗങ്ങൾ

1. സ്വന്തം ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന ഐതീ ഹ്യത്താല്‍ പ്രശസ്തമായ പക്ഷി

ഫീനിക്‌സ്

2. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ഏത്?

പാമ്പ്

3. ഏതു ജീവിയിൽ നിന്നാണ് പവിഴപ്പുറ്റ് ഉണ്ടാകുന്നത്?

പൊളിപ്സ്

4. വാരിയെല്ലുകള്‍ ഏറ്റവും കൂടുതലുള്ള ജീവി

പാമ്പ്

5. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി

ആന

6. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

7. ഇണയെ തിന്നുന്ന ജീവി

ചിലന്തി

8. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി

ഒട്ടകപ്പക്ഷി

9. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

10. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്

സമുദ്ര ഗുപ്തൻ

Visitor-3591

Register / Login