71. മേജർ റാത്തോഡിനെ ഒളിമ്പിക്സ് മെഡലിനർഹനാക്കിയ ഇനം
ഷട്ടിങ്
72. എത്രാമത്തെ വിന്റര്‍ ഒളിമ്പിക്‌സാണ് 2014 ലേത്
22
73. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
74. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ആറ്.
75. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാജേന്ദ്രപ്രസാദ്
76. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?
ഷുഗർലോഫ്.
77. ആധുനിക ഒളിമ്പിക്‌സിലെ ആദ്യ വിജയി
ജെ.ബി.കൊണോ ലി
78. ഹോക്കി ഗ്രൗണ്ടിന്റെ വീതി
54.8 മീ.
79. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്
മെക്‌സിക്കോ സിറ്റി
80. ഒളിമ്പിക് മെഡല്‍നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്‍ണം മല്ലേശ്വരി