101. ഇന്ത്യയിലെ ഏറ്റവും പഴയ ഹോക്കി ടൂർണമെന്റ്?
ബെയ്റ്റൺ കപ്പ്
102. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
103. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
104. ഒളിമ്പിക് മെഡല്‍നേടിയ ആദ്യത്തെ ഇന്ത്യക്കാരി
കര്‍ണം മല്ലേശ്വരി
105. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ് പരിശീലകനായി നിര്‍മിതനായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍
അനില്‍ കുംബ്ലെ
106. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ
107. ഏറ്റവും ഉയരത്തില്‍വച്ചു നടന്ന ഒളിമ്പിക്‌സ്
മെക്‌സിക്കോ സിറ്റി
108. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയ ഇന്ത്യക്കാരി
കമല്‍ജിത്ത് സന്ധു
109. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
110. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11