91. 2016ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതം ?
ഷുഗർലോഫ്.
92. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീം
വെസ്റ്റ് ഇന്‍ഡീസ്
93. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത
പി.ടി.ഉഷ
94. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
95. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
96. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേരു നല്‍ കിയത്
ജവാഹര്‍ലാല്‍ നെഹ്രു
97. ആധുനിക ഒളിമ്പിക്‌സിനു വേദിയായ ആദ്യ നഗരം
ഏഥന്‍സ്
98. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
99. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം?
11
100. ഹോക്കി ഗ്രൗണ്ടിന്റെ നീളം
91.4 മീ.