1. ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക് ഹോക്കിയില്‍ സ്വര്‍ണം ലഭിച്ച വര്‍ഷം
1928
2. എത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത് ?
ഇന്ദിരാഗാന്ധി
3. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമി ല്ലാത്ത വൻകര
അന്റാർട്ടിക്ക
4. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
5. പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീം
വെസ്റ്റ് ഇന്‍ഡീസ്
6. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിതാതാരം?
ദീപ കർമാകർ
7. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വില്‍ സണ്‍(1992)
8. സവായ് മാന്‍ സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം?
ജയ്പൂര്‍
9. ഹോക്കി മത്സരത്തിന്റെ ദൈർഘ്യം?
70 മിനിട്ട്
10. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ