Questions from കണ്ടുപിടുത്തങ്ങൾ

21. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?

ആൽബർട്ട് സാബിൻ

22. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

23. നാല്‍പ്പതിലേറെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്സിനുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി ക്കുടമയായ അമേരിക്കക്കാരന്‍?

മൗറിസ് ഹില്ലെമാന്‍

24. ആദ്യമായി കണ്ടുപിടിച്ച ആന്റി ബയോട്ടിക് ഔഷധം

പെൻസു ലിൻ

25. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

26. ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാർ

മില്ലാർഡെറ്റ

27. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

Visitor-3012

Register / Login