131. ഇന്‍ഫ്‌ളുവന്‍സയ്ക്ക് കാരണമായ രോഗാണു
ബാസില്ലസ് ഹീമോഫിലസ്
132. പാപ്‌സ്മിയര്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്‍ഭാശയ ക്യാന്‍സര്‍
133. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
134. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
135. രോഗികള്‍ക്ക് അസാധാരണമായ ഓര്‍മ്മക്കുറവുണ്ടാക്കുന്ന രോഗമേത്?
അള്‍ഷിമേഴ്‌സ
136. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
137. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര
ഭ്രാന്തിപ്പ ശു രോഗം
138. ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി ഏതു രോഗത്തിനുള്ളതാണ്
അതിസാരം
139. വ്യവസായവതക്കരണത്തി ന്റെ ഭാഗമായുണ്ടായ മെര്‍ക്കുറി (രസം) മലിനീകരണത്തിന്റെ ഫലമായുള്ള രോഗമേത്?
മിനമാതാ രോഗം
140. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?
വൈറ്റമിന്‍ ഡി