1. ഖനികളില്‍ തൊഴിലെടുക്കുന്നവരുടെ പുരോഗതി ക്കായി കേന്ദ്രഗവണ്മെന്റ് കൊണ്ടുവന്ന പദ്ധതി യേത്?
പ്രധാന്‍മന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന
2. വൈറ്റമിന്ബി1 ന്റെ (തയാമിന്‍) കുറവുമൂലം ഉണ്ടാകുന്ന രോഗമേത്?
ബെറിബെറി
3. ക്രൂസ്ഫെല്റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര
ഭ്രാന്തിപ്പ ശു രോഗം
4. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
പോളിസൈത്തീമിയ (Polycythemia)
5. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
6. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?
തുര്‍ക്കി
7. സെറിബ്രല്‍ കോര്ട്ടെക്സിലെ പ്രവര്ത്തനത്തനരാഹിത്യം ഉണ്ടാകുന്ന രോഗത്തിന്റെ പേര്?
അല്ഷിേമഴ്സ്
8. മിനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
നാഡികളെ
9. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
10. 'നിശബ്ദ കൊലയാളി' എന്നറിയപ്പെടുന്ന രോഗാവസ്ഥയേത്?
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം