31. ഓടക്കുഴൽ അവാർഡ് നൽകുന്നത്
ഗുരുവായുരപ്പൻ ട്രസ്റ്റ
32. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
33. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
34. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
35. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം
36. ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടി രിക്കുന്നു
പത്ര പ്രവർത്തനം