21. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
22. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി
23. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്‍ക്ക്
ദേവികാറാണി
24. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
25. 2003ലെ എഴുത്തച്ഛൻ അവാർഡ് ജേതാവ്?
ടി. പത്മനാഭൻ
26. സഞ്ചാരസാഹിത്യത്തിനുള്ള 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്?
ഹൈമവതഭൂവിൽ
27. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് ?
നെല്‍സന്‍ മണ്ടേല
28. ആറ്റൂർ രവിവർമ്മ സാഹിത്യ പുരസ്കാരം ആദ്യ ജേതാവ്?
ശൂരനാട് കുഞ്ഞൻപിള്ള
29. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
ജോസഫ് മുണ്ടശ്ശേരി അവാർഡ്
30. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി