1. പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാ ശാല
കൊളംബിയ
2. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
3. ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരന്മാർ ആരൊക്കെ?
* ജി. ശങ്കരകുറുപ്പ് ,തകഴി , ഏസ്.കെ പൊറ്റക്കാട്, എം ടി വാസുദേവൻ നായർ, ഒ.എൻ. വി കുറുപ്പ്
4. ഫിറോസ് ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടി രിക്കുന്നു
പത്ര പ്രവർത്തനം
5. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
1969
6. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
7. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
8. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി
മുത്തശ്ശി
9. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
10. എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു
ബാലാമണി അമ്മ