Questions from അപരനാമങ്ങൾ

311. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

312. യൂറോപ്പിന്റെ അറക്കമില്‍ എന്നറിയപ്പെടുന്ന രാജ്യം

സ്വീഡന്‍

313. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

314. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്

ഗുരുവായൂര്‍

315. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകൾ

316. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

317. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത

സ്റ്റാമ്പുശേഖരണം (ഫിലാറ്റെലി)

318. ലാറ്റിന്‍ അമേരിക്ക അഥവാ തെക്കേഅമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

ബ്യൂണസ് അയേഴ്സ്.

319. ഇരട്ട നഗരം എന്നറിയപ്പെടുന്നത്

ബുഡാപെസ്റ്റ്

320. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്

ഫിറോസ് ഷാ മേത്ത

Visitor-3959

Register / Login