Questions from അപരനാമങ്ങൾ

281. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ് കര്‍

282. ഗ്രീസിന്റെ കണ്ണ് എന്നറിയപ്പെടുന്നത്

ഏഥൻസ്

283. ഏകാന്ത ദ്വീപ് എന്നറിയപ്പെടുന്നത്

ട്രിസ്റ്റണ്‍ ഡി കുന്‍ഹ

284. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

285. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്

തൂത്തുക്കുടി

286. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിര?

പാമീർ.

287. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?

ജയ്പൂര്‍

288. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

289. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

ന്യൂസീലന്‍ഡ്

290. കേരളഗാന്ധി എന്നറിയപ്പെടുന്നത്

കെ.കേളപ്പന്‍

Visitor-3232

Register / Login