Questions from അപരനാമങ്ങൾ

221. 'യൂറോപ്പിന്‍റെ കളിസ്ഥലം' എന്നറിയപ്പെടുന്ന രാജ്യമേത്?

സ്വിറ്റ്സര്‍ലന്‍ഡ്

222. എപ്‌സം സാല്‍ട്ട് എന്നറിയപ്പെടുന്നത്

മഗ്നീഷ്യം സല്‍ഫേറ്റ്

223. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

224. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?

ജയ്പൂര്‍

225. ബ്രൗണ്‍ കോള്‍ എന്നറിയപ്പെടുന്നത്?

ലിഗ്നൈറ്റ്

226. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങ ളുടെ പിതാവ് എന്നറിയപ്പെടുന്നത്

ഗോ ർബച്ചേവ്

227. 'കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത് ഏതു രാജ്യമാണ്?

ഡൊമിനിക്ക

228. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി

മാലതിഹൊള്ള

229. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്

ബാലഗംഗാധര തിലകൻ

230. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

Visitor-3971

Register / Login