Questions from അപരനാമങ്ങൾ

161. കേരളഗാന്ധി എന്നറിയപ്പെടുന്നത്

കെ.കേളപ്പന്‍

162. 'വസന്തത്തിന്‍റെ നാട്' എന്നറിയപ്പെടുന്നതേത്?

ജമൈക്ക

163. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

164. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?

ഗണിതശാസ്ത്രം

165. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?

കശുവണ്ടി

166. ഭരണഘടനയുടെ എത്രാമത്തെ വകുപ്പാണ് മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്

21

167. 'കനാലുകളുടെ നാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

പാകിസ്താന്‍

168. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ജിബ്രാള്‍ട്ടര്‍

169. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ആന്‍േറാണ്‍ ലാവോസിയര്‍

170. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

Visitor-3284

Register / Login