Questions from അപരനാമങ്ങൾ

1. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്

പ്‌ളാറ്റിനം

2. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

3. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം

ബുറുണ്ടി

4. പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്

റോം

5. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്

ശ്യാമപ്രസാദ് മുഖർജി

6. കിഴക്കിന്റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

മേഘാലയ

7. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്' എന്നറിയപ്പെടുന്നതാര്?

മാഡം ഭിക്കാജി കാമ

8. 'വെളുത്ത റഷ്യ' എന്നറിയപ്പെടുന്ന രാജ്യമേത്?

ബെലാറസ്

9. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

10. 'കാപ്പിയുടെ ജന്മനാട്' എന്നറിയപ്പെടുന്ന രാജ്യമേത്?

എത്യോപ്യ

Visitor-3644

Register / Login