151. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
152. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
153. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
മഹാനദി
154. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്ങ്റ്റിസി
155. മെക്കോങ് നദി ഏത് വന്‍കരയിലാണ്
ഏഷ്യ
156. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
157. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
158. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
159. ഫിറോസ്പൂർ ഏത് നദിയുടെ തീരത്താണ്
സത്‌ലജ്
160. ഗംഗയമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്