141. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി?
കാവേരി
142. ഇന്ത്യയിലെ നദികളില്‍ ഏറ്റവും അപകടകാരിയെന്നു വിശേഷി പ്പിക്കപ്പെടുന്നത്?
കോസി
143. അട്ടപ്പാടിയില്‍ക്കൂടി ഒഴുകുന്ന നദി
ശിരുവാണി
144. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന 3 നദികള്‍
കബനി, ഭവാനി, പാമ്പാര്‍
145. ഡാന്യൂബ് നദി ചെന്നുചേരുന്ന കടല്‍
കരിങ്കടല്‍
146. പിരമിഡുകൾ ഏതു നദിയുടെ തീരത്താണ്
നൈൽ
147. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
148. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
മെ ക്കോങ
149. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
150. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി