Questions from ജീവവർഗ്ഗങ്ങൾ

1. ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജീവി

തിമിംഗിലം

2. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്

വയനാട് ജില്ലയില്‍.

3. ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗോവ

4. തേക്കടി വന്യജീവി സങ്കേതം 1934ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്

ചിത്തിരതിരുനാള്‍

5. ഹസാരിബാഗ് വന്യജീവി സംരക്ഷണ കേന്ദ്രം ഏതു സംസ്ഥാന ത്താണ

ജാര്‍ഖണ്ഡ്

6. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?

ഭരത്പൂര്‍ പക്ഷിസങ്കേതം(ഘാനാ നാഷ്ണല്‍ പാര്‍ക്ക്)

7. ഏറ്റവും വലിയ പക്ഷി

ഒട്ടകപ്പക്ഷി

8. ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ട മുഗള്‍ ചക്ര വര്‍ത്തി

ഔറംഗസീബ്

9. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍

10. ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷി

എമു

Visitor-3238

Register / Login