Questions from പ്രധാന കോട്ടകള്‍

1. ചന്ദ്രഗിരി കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

2. കോട്ടപ്പുറം കോട്ട

തൃശൂർ (പോർച്ചുഗീസുകാർ )

3. പാലക്കാട് കോട്ട

പാലക്കാട് (ഹൈദർ അലി)

4. ബേക്കൽ കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

5. ചാലിയം കോട്ട

വെട്ടത്തു നാട് (പോർച്ചുഗീസുകാർ )

6. സെന്റ് ആഞ്ചലോ കോട്ട

കണ്ണൂർ (അൽമേഡ)

7. അഞ്ചുതെങ്ങ്കോട്ട

അഞ്ചുതെങ്ങ് (ബ്രിട്ടീഷുകാർ )

8. ഹോസ്ദുർഗ്ഗ് കോട്ട

കാസർഗോഡ് (സോമശേഖര നായ്ക്കർ)

9. നെടും കോട്ട

കാർത്തിക തിരുനാൾ രാമവർമ്മ

10. മാനുവൽ കോട്ട

കൊച്ചി (അൽബുക്കർക്ക്)

Visitor-3608

Register / Login